rascal. Powered by Blogger.

ഒരു രാത്രി

നഗരങ്ങളുടെ  പ്രകാശവേഗതയ്ക്കു 
മേലെ ആകാശത്തോടു ചേര്‍ന്ന ജനാലയ്ക്കലൊരു 

പുകച്ചുരുളെരിഞ്ഞുയരുന്നു

ഒന്നും നഷ്ട്ടപ്പെടാനില്ലാത്തവന്‍റെ 
നിര്‍വികാരതയിലൂടെയയാള്‍ 
വീണ്ടും വീണ്ടും 
പുകച്ചുരുളുകളിലേയ്ക്കു ഉള്‍വലിയുകയാണ്.
 
അപ്പോള്‍ മാത്രം ലോകമൊരു
സ്ഫടികകുപ്പിയിലേയ്ക്കു ആവാഹിക്കപ്പെട്ടു. 
 
നിശയറ്റ കിനാകണ്ണുകളിലതൊരു 
വിസ്മയമായി പടരുകയാണ്.
ഇടയ്ക്കിടെയൂളിയിട്ടെത്തുന്ന 
കൊള്ളിയാന്‍ വെളിച്ചവും,
ഇടിമുഴക്കങ്ങളുമൊന്നുമയാളുടെ 

മൗനാന്ധതയിലേയ്ക്കു 
പ്രവേശിക്കാനാവാതെ പുറംതള്ളപ്പെടുന്നു.

കാലത്തിന്‍റെ കുറുകെ സൗകര്യപൂര്‍വ്വമെപ്പഴോ 
കൊട്ടിയടച്ച വാതില്‍പഴുതിലൂടെ 
ഓര്‍മ്മകള്‍ ഒളിഞ്ഞു നോക്കുന്നു.
രാത്രിയുടെ അസംബന്ധങ്ങളപ്പോളയാളിലേയ്ക്കു 
മാത്രമായി ചുരുങ്ങപ്പെട്ടു.

ഭാവിയെ പറ്റി പ്രത്യാശകളില്ലാതെ 
ഭൂതത്തെ പറ്റി വ്യഥകളില്ലാതെ
നിശ്ചലതയില്‍ മാത്രമായങ്ങനെ
 
ഇരുണ്ട ഭിത്തിയിലുരഞ്ഞുരഞ്ഞു 
ബോബ് സംഗീതം മുറിയാകെ നിറയുന്നു.
ഒഴിഞ്ഞ ലഹരി തുരുത്തുകളില്‍ 
മരണത്തിന്‍റെ നിഴലുകള്‍ നൃത്തം വെയ്ക്കുന്നു.
 
വിലാപങ്ങളെയാശ്വസിപ്പിക്കുന്ന കരിമ്പടത്തെപ്പോലെ 
മഴ നനഞ്ഞ നഗരത്തെ ഇരുട്ടു വിഴുങ്ങുന്നു.
 
വാരണാസിയിലേക്കുള്ള അവസാനവണ്ടിയും 
പുറപ്പെട്ടുകഴിഞ്ഞിരുന്നു.

യാത്രയയക്കപ്പെട്ടവരുടെ നിശാചിത്രങ്ങളിലൊന്നിലയാളുടെ

 പേരും ചേര്‍ത്തുവെച്ചു 
ബന്ധനസ്ഥനിസാരതയാല്‍
സ്ഫടികചഷകം തകര്‍ത്തെറിഞ്ഞു 

ലോകമതിന്‍റെ പൂര്‍വ്വയാന്ത്രികതയിലേയ്ക്കിറങ്ങിയോടി

അലിഖിതചരിത്രങ്ങളില്‍ താമസിക്കുന്നവര്‍

രാത്രിയാത്രകളുടെ അയഞ്ഞകാടുകള്‍ തുരന്ന്
ഇരുട്ടിലാഴ്ന്നുപോയ ഒച്ചകളെ വലിച്ചുപുറത്തിട്ട്
വിറങ്ങലിച്ച മഴപാതയിലേക്കവസാന
സിഗരറ്റ് തരിയേയും പറത്തിവിട്ട്
കള്ളടിച്ചു കണ്ണുപോയൊരുത്തന്റെ
വിഹിതത്തില്‍ നിന്നെരന്നു കുടിച്ചു
അരാജകത്വമതിന്റെ പൂര്‍ണ്ണതയിലെത്താന്‍
വീഴാനൊരു വിഷ്ണുലോകം കണ്ടെടുക്കാനുള്ള
തെറിച്ച നടത്തതിനിടയിലാണ്
സോഡിയം പൂത്ത മതില്‍ചെരുവില്‍
നിലയുറയ്ക്കാത്തൊരു തീവണ്ടിയുലയുന്നതു കാണുന്നത്.

ആസക്തിയുടെ ആസന്നദാഹം
പണമില്ലാത്തതിനാല്‍ പാതിവെന്തു
തോര്‍ന്നതുകൊണ്ടാവണം പരിഭ്രമത്തിന്റെ
കുന്നുകളിലേക്കവ പരിഭ്രമത്തോടെയോടുന്നത്

ഉടല്‍ചരിതമാട്ടക്കഥ നടന്നിരുന്ന
ബോഗിയില്‍ നിന്നാരോ
പിന്തിരോഞ്ഞോടുന്ന വയലിലേക്കെടുത്തു ചാടി.

അവളുടെ ഇതിഹാസത്തിന്‍റെ
പങ്കുപറ്റാനാവതില്ലാത്തതു കാരണം
പുലയനാര്‍കോട്ടയിലേക്കു തന്നെ വെച്ചു പിടിച്ചു.

അസ്തമയങ്ങളില്‍ നാമം ജപിച്ചു
രാത്രികളില്‍ മഞ്ഞുകാലത്തെയോമനിച്ചു.

ഇനിയൊന്നും ബാക്കിയില്ല,
കുടിച്ചതും പുകച്ചതും കടിച്ചതുമെല്ലാമെല്ലാം പൂര്‍വ്വയാന്ത്രികതയിലെയൊരേടിലേയ്ക്കെഴുതിത്തള്ളി

അവബോധത്തിന്‍റെ ഇടവേളയില്‍
ജീവിതപരതയിലേക്കു പരാവര്‍ത്തനം
ചെയ്യപ്പെടുമ്പോള്‍ താല്‍ക്കാലികതയുടെ
അതിനിസ്സാരത്വം സംഘര്‍ഷതയെ കടന്നാക്രമിക്കുന്നു.

ഒറ്റവാതിലുള്ള ഭ്രാന്തിന്‍റെ തടവറയിലേക്ക്
വേച്ചുവേച്ചു നടക്കുകയല്ലാതെ
മറ്റുചലനങ്ങളൊന്നും മുന്നിലുണ്ടായിരുന്നില്ല.

എഴുതാപ്പുറങ്ങള്‍

വായിച്ചു വായിച്ചു വന്യതയെ ആവാഹിച്ചു തുടങ്ങുമ്പോള്‍
കടലാസിലെ നിബിഡവചനങ്ങള്‍ക്കിടയില്‍ നിന്നു
നിന്നിലേക്കൊരു വഴി തുറന്നുവരും

അന്ധകാരത്തിന്‍റെയൊറ്റമുറിയില്‍ നിന്ന്
നാലായി പിളരുന്ന വാതായനങ്ങള്‍ പോലെയവ
ആശങ്കയാല്‍ പ്രലോഭിപ്പിച്ചു കൊണ്ടേയിരിക്കും

കൈയക്ഷരം പ്രതിബിംബങ്ങളോടുപമിക്കപ്പെട്ട
ഉപമകളായി നിഴലിനെയും വേട്ടയാടും.
തരം കിട്ടിയാല്‍ ഹൃദയശിഖരത്തിലാഞ്ഞുവെട്ടുക തന്നെ ചെയ്യും

പൊരുളറിയാതെ അനേകായിരം പെരുവഴികള്‍ താണ്ടി
നീ ഒന്നുമില്ലായ്മയുടെയെന്തോവൊരിതിലകപ്പെടും.

അപ്പോള്‍മാത്രം മലമുകളിലെ ഒറ്റദീപം പ്രകാശിയ്ക്കും.
വെളിച്ചത്താല്‍ സുവിശേഷങ്ങള്‍ ഉയരപ്പെടും

നീണ്ടമഞ്ഞുകാലവും പിന്നിട്ട് ഒറ്റദീപത്തിന്റെ വലയത്തിലേയ്ക്കെത്തി തുടങ്ങുമ്പോള്‍ പിശകുകളുടെ വാരികുഴിയില്‍ നീയകപ്പെടും.

കാല്പനികതയുടെ/ഭാവനയുടെ ഗോവണികളപ്പോള്‍ നിന്നെ വലംവെച്ചുകൊണ്ടേയിരിക്കും.

ഒന്നിലേക്കും കയ്യെത്തിപിടിക്കാതെ
താഴെ ഉടലരുകില്‍ വെന്തുവെന്തു ചുളിയുന്ന മാംസത്തിന്റെ
ഗന്ധമപ്പോള്‍ നിന്നെ ഉന്മാദിയാക്കും.

പൊള്ളുന്ന ജ്വാലാമുഖികളെ മുഖമുയര്‍ത്താതെ
നീ ചുംബിച്ചുകൊണ്ടേയിരിക്കും

പൊള്ളിയ വൃണങ്ങള്‍ പഴുത്തളിയുന്നതു നീ കിനാവു കണ്ടുതുടങ്ങും.
ആ വേദനയില്‍ മതിമറക്കാമെന്ന നിര്‍വൃതിയില്‍
ചൂടിലേക്കാഞ്ഞാഞ്ഞു ഉറക്കത്തെ ഭേദിക്കും

വേദനയിലഭയം കണ്ടെത്തുന്ന തീര്‍ത്ഥാടകാരാണ്
എഴുത്തുകാരെന്നു നീ തിരിച്ചറിയും.
ഏകാന്തതയിലുരുകി തീരാന്‍ നീയും മനസ്സുവിട്ടിറങ്ങും

ഒറ്റയ്ക്കിരിക്കാന്‍

വെളിച്ചമസ്തമിച്ചതിനു ശേഷം
വഴികളൊരിരുട്ടു മുറിയിലിരുന്നു തീകായുന്നു.

ഇരുട്ടുപിളര്‍ന്നു വാതിലുകള്‍ നടന്നുതുടങ്ങുമ്പോള്‍ 
വഴികളുടെയൊരാകാശത്തെ സിനിമാകൊട്ടക 
നഗരപ്രാന്തത്തിലുപേക്ഷിക്കുന്നു.

ആരോ വരച്ചു ചേര്‍ത്ത 
ഭൂപടങ്ങളിലൂടെയവ ചെരിവുകളിലേക്ക് മറയും .

വറ്റിത്തീരും മുന്നേ പുഴ വീണ്ടുമൊഴുകിയെത്തും. 
തോര്‍ന്നു തുടങ്ങുമ്പോഴേക്കും 
കൊട്ടക വീണ്ടും പ്രസവിക്കും.

അസാന്നിദ്ധ്യത്തിന്റെയൊരു 
ചുവടുപോലുമവശേഷിപ്പിക്കാതെ
ഉറങ്ങാത്ത നിഴലുകള്‍ യാത്രയിലാണ്.

ജനതയില്‍ നിന്നേകാന്തതയിലേക്കൊളിച്ചു
കടക്കാനൊരു വഴിയെത്രയോ
കാലമായി തിരയുകയാണീ നഗരം.

മൂന്നു കവിതകള്‍

വാലിഡിറ്റി
മൃതിയലടഞ്ഞാലും സ്മൃതിയിലെങ്ങും 
വ്യാപിയ്ക്കുമശ്വമായി കല്പാന്തകാലത്തോളമിയാരാമത്തില്‍ 

സുഗന്ധം പൊഴിക്കും  വസന്തമായി നീയും,
നിന്‍റെ കവിതയുമവശേഷിയ്ക്കും

 ഞാന്‍

ഖേദഹര്‍ഷങ്ങളുടെയാകാശത്തില്‍ നങ്കൂരമിട്ട ഭ്രാന്തെന്ന
പടക്കപ്പലിലെ അപരാധിയായ നാവികനാണു ഞാന്‍.

തുടര്‍ച്ച  
 
എന്നില്‍ നിന്നുതുടങ്ങി നിന്നിലവസാനിക്കുന്ന
അവിരാമമായ പ്രണയസങ്കീര്‍ണതകളിലാണ്
ജീവിതമതിന്‍റെ തിരുശേഷിപ്പുകള്‍ കരുതിവെച്ചിരിയ്ക്കുന്നത്.

ആത്മാസ്തമനം

ആനന്ദത്തിന്‍റെ പുഴകളൊഴുകിയെത്തുക
നൈരാശ്യത്തിന്‍റെ കടലിലേക്കാവും

നൈരാശ്യതിരകളാല്‍ അസ്ഥിത്വദുഃഖം
അസ്വസ്ഥതയുടെ തീരങ്ങളിലേയ്ക്കടിയുന്നു .

അസ്വസ്ഥതയുടെ മണല്‍യാത്രയവസാനിയ്ക്കുക
ആത്മപ്രതിസന്ധിയുടെ സംഘര്‍ഷാവസ്ഥകളിലാണ് .

ആത്മപ്രതിസന്ധിയിലൂടെ സങ്കീര്‍ണമായ
അന്വേഷണാത്മകതകളിലേയ്ക്കു ഹൃദയമെത്തപ്പെടുന്നു.

സങ്കീര്‍ണതകള്‍ ദിശാബോധത്തെ 

ഇരുട്ടിന്‍റെ നിഴലുകളിലേയ്ക്കാഴ്ത്തുന്നു .

അബോധത്തിലുള്ള ഇത്തരം അസംബന്ധങ്ങള്‍
വെളിച്ചത്തെ കീറിമുറിച്ചു പിന്നെയും പിന്നെയും
ഉന്മാദരസമുള്ള ഒറ്റയടിപാതകളിലേയ്ക്കു
സംക്രമിപ്പിച്ചു കൊണ്ടേയിരിക്കും

നിസ്വാര്‍ത്ഥമായൊരു പലായനം മാത്രമാണ്
നിലവിലുള്ള പ്രതിവിധി .

യാഥാര്‍ത്ഥ്യങ്ങളിലേക്കെത്തുമ്പോഴും
ചിന്തയുടെ കണ്ണുകള്‍ വിപ്ലവചുവയുള്ളൊരു 

തെറിപ്പുബീഡിയും വലിച്ചു അടിയന്തരാവസ്ഥയുടെ 
ഉടല്‍രേഖകളിലൂടെ അലയുകയാവും

(അ)പ്രസക്തം

ദിവസത്തില്‍ ഒന്നോ രണ്ടോ
തവണയൊക്കെ ദൈവം ഉണ്ടാവാറുണ്ട്.
അതോണ്ടു തന്നെ ദൈവമില്ലേ(?)ന്നുള്ള
ചോദ്യമങ്ങു അപ്രസക്തമാകുന്നു.

നേരംതെറ്റി പരീക്ഷയ്ക്കിറങ്ങുമ്പോള്‍ ,
ചോദ്യപേപ്പര്‍ നോക്കി അന്തംവിട്ടിരിയ്ക്കുമ്പോള്‍ ,
വിശപ്പിന്‍റെ /ദാഹത്തിന്‍റെ മുനമ്പുകളിലൂടലയുമ്പോള്‍ ,
വേദനയുടെ മൂര്‍ച്ഛയില്‍ കുതറുമ്പോള്‍ ,
ഇനിയെന്തെന്നുള്ള ചോദ്യചിഹ്നത്തിനു
മുന്നില്‍ പകച്ചുനിക്കുമ്പോള്‍ ,
നഷ്ട്ടങ്ങളുടെ ആഘാതത്തിലെയ്ക്കാഴുമ്പോള്‍ ,
സങ്കടങ്ങളുടെ തീച്ചൂളയിലെയ്ക്കെത്തപ്പെടുമ്പോള്‍
എന്‍റെയുള്ളിലെവിടിയോ ദൈവം ഉണ്ടാവാറുണ്ട്.
ഞാനങ്ങു വിളിച്ചുപോവാറുണ്ട്

ഇല്ലെന്നെത്ര അട്ടഹസിച്ചാലും അതൊക്കെയാ
ദൈവവിളികളിലാഴുന്നു പോവുകയെയുള്ളു.

അതോണ്ടു തന്നെ ദൈവമില്ലേ(?)ന്നുള്ള
ചോദ്യമങ്ങു അപ്രസക്തമാകുന്നു.

ഇടയ്ക്കൊക്കെ ദൈവം ടൂര്‍ പോകാറുണ്ട്
അതോണ്ട് തന്നെ ദൈവം ഇല്ലേ(?)ന്നുള്ള ചോദ്യമവിടെ പ്രസക്തമാകുന്നതെയുള്ളു.

വിജയകുതിപ്പുകളില്‍ ,
സാന്ത്വനത്തിന്‍റെ തലോടലുകളില്‍ ,
തിരിച്ചുകിട്ടലിന്‍റെ ആഘോഷങ്ങളില്‍ ,
സ്നേഹോന്മാദങ്ങളില്‍ ,
സന്തോഷങ്ങളുടെ ആരവത്തില്‍ ,
നേട്ടങ്ങളുടെ അഹങ്കാരത്തില്‍ ,
പകവീട്ടലിന്‍റെ ലഹരിയില്‍ ,
ആധിപത്യത്തിന്‍റെ ആഹ്ലാദത്തിലുമൊന്നും
ഞാന്‍ ദൈവത്തെ സ്മരിച്ചു ശല്യപ്പെടുത്താറെയില്ലാ
അദ്ദേഹം ടൂറില്‍ ആണെങ്കിലോ ...!!

അതോണ്ട് തന്നെ ദൈവം ഇല്ലേ(?)ന്നുള്ള
ചോദ്യമവിടെ പ്രസക്തമാകുന്നതെയുള്ളു ..

അവസര ഭക്തിയുടെ ഹെഡ്ക്വാര്‍ട്ടേഴ്സില്‍
താല്‍കാലിക ജീവനകാരനായി ഞാന്‍ നിയോഗിച്ചൊരു
ഉദ്യോഗസ്ഥന്‍ മാത്രമാകുന്നു ദൈവം .

അപ്പോള്‍ വീണ്ടും ദൈവം ഇല്ലേ(?)ന്നുള്ള
ചോദ്യമവിടെ പ്രസക്ത/അപ്രസക്തമാകുന്നു ..

ആവര്‍ത്തനം.

തിരിഞ്ഞുനടന്നപ്പോള്‍ ചിതറിയുടഞ്ഞ 
പ്രണയബിംബത്തിന്റെ ചീളുകളൊന്നും 
ആത്മാവിനാഴങ്ങളിലേക്കാഴ്ന്നില്ല.

നിദ്രവറ്റിയ കണ്‍ത്തടങ്ങളില്‍
രൗദ്രസാഗരമിരമ്പിയില്ല.

മരുപ്പച്ചകളായി വിരുന്നുവന്ന
പനിനീര്‍ജാലകങ്ങള്‍ വസന്തത്തില്‍
ശോഭിച്ചതും ,
വേനലിലുരുകിയവസാനിച്ചതും
സ്മൃതിയിലലിഞ്ഞ് പറന്നകലുന്നു

സ്വപ്നചായത്തിലെഴുതി തുടങ്ങിയ
പ്രണയപ്രബന്ധം എരിഞ്ഞടങ്ങിയിരിക്കുന്നു.

സങ്കല്പവര്‍ണ്ണങ്ങള്‍ നൈരാശ്യത്തിന്‍റെ
തോണികളില്‍ മരവിച്ച
പ്രതീക്ഷകളുമായി ദിശയറിയാതലയുന്നു.

നീലാകാശത്തിനുദരത്തിലെയ്ക്കൊഴുകി നിറയുന്ന
ഗതകാലത്തേയും പേറി 
ഊഷാരഭൂമിയുടെ മടിത്തട്ടിലേയ്ക്കടര്‍ന്നു
വീണയെന്‍റെ ദൈന്യമവളറിഞ്ഞു കാണുമോ ??

വീണ്ടുമൊരു പ്രണയത്തിനു പകുത്തുനല്‍കാന്‍
ഹൃദയത്തിനു മറുപാതിയില്ലാത്തവന്‍റെ 
നൊമ്പരം ഹൃദയമില്ലാത്തവളെങ്ങനറിയും

വനചാരുതയില്‍
നിലാവ്‌ പെയ്തുതുടങ്ങുമ്പോള്‍ 
കിഴക്കന്‍കൊല്ലിയുടെ തണുത്തതാഴ്വാരത്തിനതിരില്‍  
പരാജിതന്‍റെ രക്തത്തുള്ളികള്‍
പ്രണയത്തിന്റെ അലിഖിതചരിത്രത്തിലേക്കൊഴുകി തുടങ്ങിയിരുന്നു

ഗമനം

കോടമഞ്ഞ്‌ പൂത്തനടവഴികളില്‍
അസേലിയാപുഷ്പങ്ങളുടെ 
തണുപ്പില്‍ രണ്ടുദേഹങ്ങള്‍
പ്രണയബന്ധരായി ചുംബനങ്ങള്‍
പൊഴിച്ചു കൊണ്ടിരുന്നു.

വിശപ്പിന്റെ ചൂടില്‍ അവളവനെ
മാറോടടുപ്പിച്ചുകൊണ്ടിരുന്നു

അവനു പാനംചെയ്യാന്‍ പ്രണയവാഹിയായ
നായഗ്രയായവള്‍ അവനിലേയ്ക്കു ഒഴുകിനിറഞ്ഞു

കാറ്റിന്റെ കിതപ്പില്‍ അവര്‍ക്കിടയിലെ വീചികളില്‍ 
നിശോനാപുഷ്പത്തിന്‍ വന്യമദഗന്ധം പരന്നിരുന്നു

പ്രണയനൈര്‍മല്യത്താല്‍ ഇരുണ്ടരാവിനെയവര്‍
ഭുജിച്ചുകൊണ്ടിരുന്നു

ഞാവല്‍പ്പഴങ്ങളുടെ നിറമുള്ളയവളുടെ 
കണ്ണുകളിലെ പരിണയരേഖകളിലൂടെയവന്‍ 
നിര്‍വൃതിയുടെ തീരത്തെയ്ക്കു യാത്രയാരംഭിച്ചു

അവര്‍ക്കായി പകുത്തുകിട്ടിയ രാവിന്‍റെയാഴങ്ങളില്‍
പുലര്‍ന്നും പുണര്‍ന്നും അവരിരുവരും
രതിസാഗരത്തില്‍ സ്നാനം ചെയ്തുകൊണ്ടിരുന്നു

ചന്ദനംമണക്കുന്ന രാവിന്‍റെ മാറില്‍
അവളുടെ ചുണ്ടിലെ രക്തവര്‍ണ്ണമുള്ള
ഹിമകണമായി അവന്‍ അലിഞ്ഞുചേര്‍ന്നു

ചുംബനത്താല്‍ പൂവിട്ട മെല്‍ഫാപുഷ്പങ്ങള്‍
ചുണ്ടുകള്‍ക്കിടയില്‍ മിഴികൂപ്പി

പ്രേമസുരഭിലമായ നിശയുടെ മുഖത്തുമ്പില്‍
വിടര്‍ന്നും തളര്‍ന്നും പ്രണയസാമ്രാജ്യത്തിനതിരുകള്‍
ഭേദിച്ചവര്‍ രാവിന്‍റെ മാറില്‍ പടര്‍ന്നുകൊണ്ടേയിരുന്നു.

പ്രണയം പൂക്കാന്‍ രാവിനിയും ബാക്കി !!

പലായനം

എല്ലാമൊടുങ്ങി കഴിയുമ്പോളൊരു
ദിവസം വരും.

ബന്ധങ്ങളുടെ ബന്ധനത്തില്‍ നിന്നു
പുറത്താക്കപ്പെട്ടു
തെക്കിനിയിലെ രാമയണസന്ധ്യയില്‍ 
ഒരിക്കലും പരസ്പരം ചുംബിയ്ക്കാത്ത  
പെരുവിരലുകളെ
ശുഭ്രനൂലിഴയിലൊരുമിപ്പിച്ച്.

നേടിയതെല്ലാം മിഥ്യകളായിരുന്നുവെന്ന
ബോധത്തില്‍,
നഷ്ട്ടങ്ങളൊന്നും ദുഃഖങ്ങളല്ലായിരുന്നുവെന്ന 
തിരിച്ചറിവോടെ തെക്കേയതിരിനെടുത്ത
ആറടി താഴ്ച്ചയിലെയ്ക്കിറങ്ങി
ഞാനൊരു യാത്ര പോകും.

നിലാവിന്റെ നാട്ടില്‍,
സ്വാര്‍ത്ഥനെന്നു കേള്‍പ്പിക്കാതെ,
പിശുക്കനെന്നു പറയിക്കാതെ ,
പാപിയെന്നു ക്രൂശിക്കപ്പെടാതെ
സമാധാനത്തിന്റെ വീഞ്ഞു ലഹരിയില്‍
ഒന്നും നഷ്ട്ടപ്പെടാനില്ലാത്ത
ഉന്മാദിയായി
നരകസുഖത്തിലെനിയ്ക്കുറങ്ങണം.

രാവുകള്‍

നിശബ്ദതയുടെ കല്‍തുറുങ്കില്‍
മൗനത്തിനു കാതോര്‍ത്തൊരു നിഴല്‍രൂപം.

വെളിച്ചത്തെ ചങ്ങലയ്ക്കിട്ട
സൂതാര്യതയ്ക്കപ്പുറം കാഴ്ച്ചയെ
തടവിലാക്കിയൊരു ജനാല.

വൈദ്യുതിദീപ്തിയിലാഴ്ന്ന പെരുവഴിയിലെ
സ്തംഭിച്ച കൊള്ളിയാന്‍വെട്ടത്തില്‍
ഓരിയിട്ടോടുന്ന വേട്ടക്കുരകള്‍.

ഏകാന്തതയൂറ്റി കുടിച്ചു
ഹരിതശാന്തിയിലുറങ്ങുന്ന രാപക്ഷികൂട്ടം.

രാത്രി അലയുകയാണ്
പുലരിയുടെ പ്രണയവും തേടി.

പാതിരാവിന്‍റെ മാറാല കേറിയ
 മൂലയിലൊറ്റയ്ക്കിരിക്കുന്നവന്‍റെ 
നിസ്സംഗതയില്‍ പ്രഹരമേല്‍പ്പിച്ചു വിരസത.

ഓര്‍മ്മയുടെ ഇതളുകളില്‍
നിന്നേറെയകലെ വിജനതയുടെ ഗിരിശിഖരത്തില്‍
തലകീഴായൊരു അസ്വസ്ഥഹൃദയം.

മുറിവുകളേറ്റ ഊഷരഹൃദയത്തില്‍
പെയ്യാനാവാതെ മഴ മടങ്ങുന്നു .

മുഖം നഷ്ട്ടപ്പെട്ട പ്രതിബിംബത്തില്‍
നിന്നു ചോരവാര്‍ന്നു തുടങ്ങുമ്പോള്‍
കൈയ്യകലത്തിലെ കസേരയില്‍ 
വിഷം തേച്ച കത്തിയുമായി അപരന്‍.
 
ഉറങ്ങിയവരുടെ ചുണ്ടുകളിലെന്താണ് 
ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നത് ??

ഇന്നലെ കണ്ട സ്വപ്നത്തിലെ ജാരന്‍ 
എവിടേയ്ക്കാവും ഒളിച്ചോടിയിരിക്കുക ??
 
കാമു അവസാനമെഴുതിയ വാക്കേതായിരിക്കും ??

അടിച്ചമര്‍ത്തപ്പെട്ടവരുടെ പ്രത്യാശയേതുവഴിയാവും 
കടന്നുപോയിരിക്കുക ??

ഉറക്കമില്ലാത്ത പ്രയാസപങ്കിലപുലരികളില്‍
ഏകാന്തവും വിരൂപവുമായ ചുരപാതകളിലൂടെ ചരക്കുവണ്ടിയിലിരിക്കുമ്പോഴാണ്
വിചിത്രവും വ്യഖ്യാനാതീതവുമായ
ചിന്തകളുടെ ഇറക്കങ്ങളിലേക്ക് ചുഴറ്റിയെറിയപ്പെടുക

ചിലതില്‍ നിന്ന് മറ്റു ചിലതിലേക്കല്ലാതെയെങ്ങോട്ടാണീ
ചിന്തകളെയൊക്കെ നാടുകടത്തുക ?

വെയില്‍ചില്ലുകള്‍ സിരാഗ്രങ്ങളില്‍
രക്തമിറ്റിച്ചു തുടങ്ങുമ്പോള്‍
ഒറ്റയടിപാതയിലെ ശിഖരപാറയില്‍
തലചായിച്ചാലോചിക്കുകയായിരുന്നു.

തടവിലാക്കപ്പെട്ട സഹോദരന്‍ -

ജീവിതാതിര്‍ത്തിക്കുമപ്പുറം കാത്തിരിയ്ക്കാമെന്നെറ്റ കാമുകി – 

ചുവന്നതെരുവിലകപ്പെട്ട പെങ്ങള്‍.

സഹോദരന്‍ ;

തീവ്രാന്ധതയാല്‍ നഗ്നരാക്കപ്പെട്ടവരുടെ
തുരുത്തിലാണയാളിപ്പോള്‍,
അവരുടെ അതിരുകളില്‍
നീതിപ്പടർപ്പുകൾ തളിര്‍ക്കുകയോ
ന്യായരാത്രികള്‍ പൂക്കുകയോ ഇല്ല

മനസ്സിനു നേരെ കൊട്ടിയടക്കപ്പെട്ടവരുടെ
ഉടലുകള്‍ ഒരേ ആയുധത്താല്‍
നിറയൊഴിക്കപ്പെടാന്‍ നിയോഗിക്കപ്പെട്ടിരുന്നു

എതിരൊഴുക്കില്‍ സമരം നീക്കിയവര്‍
വഞ്ചനയാല്‍ ചുഴറ്റിയെറിയപ്പെടുമ്പോള്‍
നിലവിളിച്ചു വരുന്ന വഴി
മുറിവേറ്റവരുടെ സങ്കേതത്തിലൊളിക്കുന്നു

കാമുകി;

വഴിത്തിരിവുകളുടെ സാമ്രാജ്യമാണ് പ്രണയമെന്നും
ഡാര്‍വിനാണവിടുത്തെ ചക്രവര്‍ത്തിയെന്നും
വിശ്വസിക്കേണ്ടിവരുന്നവര്‍ പരിണാമത്തിന്‍റെ
അനന്തസാധ്യതകളോര്‍ത്ത് വ്യാപൃതരാവുന്നു

ഉന്മാദത്തിന്‍റെ അവസാനഭ്രമണപഥവും
പിന്നിട്ട് അതിനിസ്സാരത്വത്തിന്‍റെ
ആകാശങ്ങളിലേക്കു പ്രേമമതിന്‍റെ
തളര്‍ന്ന നീലഞരമ്പുകളാല്‍ വകഞ്ഞുനീങ്ങുന്നു.

പെങ്ങള്‍;

അന്ധകാരകാലങ്ങളില്‍ രാജ്യമപരത്വമേറ്റെടുക്കുമെന്നു
വിശ്വസിക്കുന്ന മുഖംമൂടികള്‍ നിശബ്ദഗലികളുടെ
പെണ്‍വാസനകളെ ശ്വസിച്ചുറങ്ങുന്നു

അസാധ്യമെന്നു എഴുതിത്തള്ളാനാവാത്ത
വെളിച്ചത്തിന്‍റെ അട്ടിമറിവിജയങ്ങളില്‍
കാഴ്ച്ചയുടെ വസ്തുതാതാപമേറ്റ്
മുഖമൂടികളുരുകുന്നത് അവളെത്രയോവട്ടം
പ്രത്യാശകളിലെ ചുവര്‍ചിത്രങ്ങളാക്കിയിരിക്കുന്നു.

ശേഷം 

ദുരൂഹമായ വ്യവസ്ഥിക്ക് മേല്‍ സ്വപ്നാടരുകളില്‍
അട്ടിമറിവിപ്ലവം സ്ഥാപിച്ചെടുക്കുന്ന
ഒറ്റയാള്‍ സൈനികനാണിപ്പോളയാള്‍

വിപ്ലവത്തില്‍ നിന്ന് പലായനം
ചെയ്തവനെ തിരഞ്ഞെത്തിയ
ഒടുവിലത്തെ കുതിരകണ്ണുകളും
മലയിറങ്ങുമ്പോള്‍
മരിച്ചവരുടെ തലപ്പത്തിരുന്ന്
മഹസ്സറെഴുതുകയായിരുന്നു ലൂസിഫെര്‍

ചിതറിയ ശരീരങ്ങള്‍
കുമ്പസാരരഹസ്യങ്ങളെക്കുറിച്ച്
നോവലെഴുത്തും തുടങ്ങിയിരിക്കും.

എന്നിട്ടും ,
പിന്നെയും പിന്നെയുമെന്തിനാണയാള്‍
ഉപമകളുണ്ടാവാനിടയില്ലാത്ത
അബോധത്തിന്‍റെ ഇരുള്‍തിരിവുകളില്‍
വെച്ചെന്നെ പല്ലിളിച്ചു കാട്ടുന്നത്.
ഉറങ്ങിയവരുടെ ചുണ്ടുകളിലെന്താണ് ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നത് ??
ഇന്നലെ കണ്ട സ്വപ്നത്തിലെ ജാരന്‍ എവിടേയ്ക്കാവും ഒളിച്ചോടിയിരിക്കുക ??
കാമു അവസാനമെഴുതിയ വാക്കേതായിരിക്കും ??
അടിച്ചമര്‍ത്തപ്പെട്ടവരുടെ പ്രത്യാശയേതുവഴിയാവും കടന്നുപോയിരിക്കുക ??
ഉറക്കമില്ലാത്ത പ്രയാസപങ്കിലപുലരികളില്‍
ഏകാന്തവും വിരൂപവുമായ ചുരപാതകളിലൂടെ ചരക്കുവണ്ടിയിലിരിക്കുമ്പോഴാണ്
വിചിത്രവും വ്യഖ്യാനാതീതവുമായ
ചിന്തകളുടെ ഇറക്കങ്ങളിലേക്ക് ചുഴറ്റിയെറിയപ്പെടുക.
ചിലതില്‍ നിന്ന് മറ്റു ചിലതിലേക്കല്ലാതെയെങ്ങോട്ടാണീ
ചിന്തകളെയൊക്കെ നാടുകടത്തുക.
വെയില്‍ചില്ലുകള്‍ സിരാഗ്രങ്ങളില്‍ രക്തമിറ്റിച്ചു തുടങ്ങുമ്പോള്‍
ഒറ്റയടിപാതയിലെ ശിഖരപാറയില്‍
തലചായിച്ചു ആലോചിക്കുകയായിരുന്നു.
തടവിലാക്കപ്പെട്ട സഹോദരന്‍ -
ജീവിതാതിര്‍ത്തിക്കുമപ്പുറം കാത്തിരിയ്ക്കാമെന്നെറ്റ കാമുകി – ചുവന്നതെരുവിലകപ്പെട്ട പെങ്ങള്‍.
സഹോദരന്‍ ;
തീവ്രാന്ധതയാല്‍ നഗ്നരാക്കപ്പെട്ടവരുടെ തുരുത്തിലാണയാളിപ്പോള്‍,
അവരുടെ അതിരുകളില്‍
നീതിപ്പടർപ്പുകൾ തളിര്‍ക്കുകയോ
ന്യായരാത്രികള്‍ പൂക്കുകയോ ഇല്ല
മനസ്സിനു നേരെ കൊട്ടിയടക്കപ്പെട്ടവരുടെ
ഉടലുകള്‍ ഒരേ ആയുധത്താല്‍
നിറയൊഴിക്കപ്പെടാന്‍ നിയോഗിക്കപ്പെട്ടിരുന്നു
എതിരൊഴുക്കില്‍ സമരം നീക്കിയവര്‍
വഞ്ചനയാല്‍ ചുഴറ്റിയെറിയപ്പെടുമ്പോള്‍
നിലവിളിച്ചു വരുന്ന വഴി
മുറിവേറ്റവരുടെ സങ്കേതത്തിലൊളിക്കുന്നു

കാമുകി;
വഴിത്തിരിവുകളുടെ സാമ്രാജ്യമാണ് പ്രണയമെന്നും
ഡാര്‍വിനാണവിടുത്തെ ചക്രവര്‍ത്തിയെന്നും വിശ്വസിക്കേണ്ടിവരുന്നവര്‍ പരിണാമത്തിന്‍റെ അനന്തസാധ്യതകളോര്‍ത്ത് വ്യാപൃതരാവുന്നു
ഉന്മാദത്തിന്‍റെ അവസാനഭ്രമണപഥവും
പിന്നിട്ട് അതിനിസ്സാരത്വത്തിന്‍റെ
ആകാശങ്ങളിലേക്കു പ്രേമമതിന്‍റെ
തളര്‍ന്ന നീലഞരമ്പുകളാല്‍ വകഞ്ഞുനീങ്ങുന്നു.
പെങ്ങള്‍;
അന്ധകാരകാലങ്ങളില്‍ രാജ്യമപരത്വമേറ്റെടുക്കുമെന്നു വിശ്വസിക്കുന്ന മുഖംമൂടികള്‍ നിശബ്ദഗലികളുടെ പെണ്‍വാസനകളെ ശ്വസിച്ചുറങ്ങുന്നു
അസാധ്യമെന്നു എഴുതിത്തള്ളാനാവാത്ത
വെളിച്ചത്തിന്‍റെ അട്ടിമറിവിജയങ്ങളില്‍
കാഴ്ച്ചയുടെ വസ്തുതാതാപമേറ്റ്
മുഖമൂടികളുരുകുന്നത് അയാളെത്രയോവട്ടം
കിനാശ്ശേരിയിലെ ചുവര്‍ചിത്രങ്ങളാക്കിയിരിക്കുന്നു.
ദുരൂഹമായ വ്യവസ്ഥിക്ക് മേല്‍ സ്വപ്നാടരുകളില്‍
അട്ടിമറിവിപ്ലവം സ്ഥാപിച്ചെടുക്കുന്ന
ഒറ്റയാള്‍ സൈനികനാണിപ്പോളയാള്‍
വിപ്ലവത്തില്‍ നിന്ന് പലായനം ചെയ്തവനെ തിരഞ്ഞെത്തിയ
ഒടുവിലത്തെ കുതിരകണ്ണുകളും
മലയിറങ്ങുമ്പോള്‍
മരിച്ചവരുടെ തലപ്പത്തിരുന്ന്
മഹസ്സറെഴുതുകയായിരുന്നു ലൂസിഫെര്‍
ചിതറിയ ശരീരങ്ങള്‍
കുമ്പസാരരഹസ്യങ്ങളെക്കുറിച്ച്
നോവലെഴുത്തും തുടങ്ങിയിരിക്കും.
എന്നിട്ടും ,
പിന്നെയും പിന്നെയുമെന്തിനാണയാള്‍
ഉപമകളുണ്ടാവാനിടയില്ലാത്ത
അബോധത്തിന്‍റെ ഇരുള്‍തിരിവുകളില്‍
വെച്ചെന്നെ പല്ലിളിച്ചു കാട്ടുന്നത്.
- See more at: http://www.gulmoharmagazine.com/gulmoharonline/kavithakal/yadharthyangal#sthash.lwVzbixd.dpuf  

ഭാഷണം

മൗനം ഉണ്ടാവുന്നതെങ്ങനെയെന്നറിയുമോ ??

ഒറ്റപ്പെട്ട രണ്ടു ദൈന്യങ്ങള്‍ 
പരസ്പരം കൂട്ടിമുട്ടുന്ന ഇടനാഴികളിലാണ് 
മൗനത്തിന്‍റെ ഉത്ഭവസ്ഥാനം.

മൗനത്തിന്‍റെ ഉദായാസ്തമയങ്ങളെ പറ്റിയറിയുമോ ??

സൂര്യനും ,ചന്ദ്രനും 
മൗനത്തിന്‍റെ നിഴലുകള്‍ മാത്രമായി 
ഉദായാസ്തമയങ്ങളില്‍ സംക്രമിയ്ക്കുന്നു .

പുലരിയോ , പകല്‍വെളിച്ചമോ 
മൗനത്തിന്‍റെ ഉദയങ്ങളിലില്ല.

സായാത്ഹ്നവും , സായംസന്ധ്യയും 
അസ്തമയങ്ങളിലുമില്ല.

വിഷാദവര്‍ഷങ്ങള്‍ക്കിടയിലെ 
കനത്തഏകാന്തകളിലാണ് മൗനം 
ഉദിയ്ക്കുന്നതും , അസ്തമിയ്ക്കുന്നതും.

മൗനമുണരുന്നതും ,ഉറങ്ങുന്നതും എപ്പോഴെന്നറിയുമോ ??

അരുണകിരണങ്ങളൊ , സമയദിശകളോ
മൗനത്തെ ഉണര്‍ത്താറില്ല .

നിദ്രയോ ,നിശയോ 
മൗനത്തെ ഉറക്കാറുമില്ല.

നിസ്സംഗമായ നിസ്സഹായതകളിലും , 
വിരഹത്തിന്‍റെ മരുസ്ഥലികളിലും , 
ബന്ധനങ്ങളുടെ ചുടുകാറ്റിലും , 
സര്‍ഗ്ഗവേദനയുടെ പിടച്ചിലുകളിലും , 
വേര്‍പാടിന്റെ തീരങ്ങളിലും , 
ഒറ്റപ്പെടലിന്‍റെ തണുപ്പിലുമൊക്കെ 
മൗനം സ്വയം ഉണരുകയാണു പതിവ്.

നേര്‍ത്തപുഞ്ചിരിയാലോ , 
സ്പര്‍ശിയായൊരു നോട്ടമുനമ്പിലോ , 
ആഴമുള്ളൊരു ആശ്വാസധ്വനിയിലോ , 
സനാഥനത്വത്തിന്‍റെ നിര്‍വൃതിയിലോ , 
സ്നേഹത്തിന്‍റെ നിശ്വാസങ്ങളിലുമൊക്കെ 
മൗനം തനിയെ ഉറങ്ങുകയും ചെയ്യുന്നു .

പക്ഷെ , 
അപ്പോഴും എനിയ്ക്കും നിനക്കുമിടയിലെ 
മൗനത്തിന്‍റെ സൂതാര്യതകളില്‍ 
പരസ്പരമേറ്റു മുട്ടാറുള്ള 
രണ്ടേകാന്തഹൃദയങ്ങള്‍ മൗനഭാഷണത്തിലായിരുന്നു .

disqus